കേരളത്തിൽ ഇപ്പോൾ ഏറ്റവും വിവാദമായിരിക്കുന്നത് മരടിൽ തീരദേശ നിയന്ത്രണ മേഖല (CRZ) ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയമാണ്. ഓസ്ട്രേലിയയിലുള്ള ചില മലയാളികളെയും ഇത് ബാധിക്കുന്നുണ്ട്. ഇതിലൊരാൾ എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ബാധിക്കുന്നതിൽ ഓസ്‌ട്രേലിയൻ മലയാളികളും

Source: picture courtesy: keralakaumudi.com
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഇന്ത്യൻ സുപ്രീം കോടതി ഉത്തരവ് ആശങ്കയിലാക്കിയത് ഓസ്ട്രേലിയൻ മലയാളികളെയും...
Share