കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും പാചകക്കുറിപ്പുകൾക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക
ചൂട് അസഹനീയമാകുന്നുണ്ടോ? വീട്ടിലുണ്ടാക്കാം, രുചിയേറും ശീതളപാനീയങ്ങൾ
ഓസ്ട്രേലിയയിലെ ഉഷ്ണകാലം റെക്കോർഡുകളെല്ലാം മറികടക്കുമ്പോൾ, മനസും ശരീരവും കുളിർപ്പിക്കാനായി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചില ശീതളപാനീയങ്ങൾ വിവരിക്കുകയാണ് സിഡ്നിയിൽ ഷെഫായ ഡെലിഷ് ജോയ്.
Share