സിംഹള ഗാനം പാടി ശ്രദ്ധേയായ മലയാളി ബാലിക; 9കാരി മെൽബൺ തെരുവുകളിലെ സ്ഥിരം ഗായിക

Source: Supplied by Deepak Mani
മെൽബണിലുള്ള ഒൻപത് വയസുകാരി ത്രിദേവ്യ ദീപക് സിംഹള ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായിരിക്കുകയാണ്. ഈ ഒൻപത് വയസുകാരിക്ക് ശ്രീ ലങ്കയിൽ നിന്നും ഓസ്‌ട്രേലിയയിലെ സിംഹള സമൂഹത്തിൽ നിന്നുമെല്ലാം സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. ത്രിദേവ്യയെ പരിചയപ്പെടാം മുകളിലെ പ്ലെയറിൽ നിന്ന്.
Share