വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടോ? ഓസ്ട്രേലിയയിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Portrait of beagle dog playing with Asian young woman on sofa in living room at cozy home. Pet and cute animal concept.

It is also mandatory for cat and dog keepers to register with their local authority. Source: iStockphoto / klingsup/Getty Images

ഓസ്ട്രേലിയയിലെ ഇരുപതിലൊരാൾ സ്വന്തം കുട്ടികളെക്കാൾ കൂടുതൽ വളർത്ത് മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയിൽ മൃഗങ്ങളെ വീട്ടിൽ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം


Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now