കബാലി കേക്കുമായി വാർത്തകളിൽ നിറഞ്ഞ് ഒരു ഓസ്ട്രേലിയൻ മലയാളി
അടുത്തകാലത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട സിനിമയാണ് രജനീകാന്തിൻറെ കബാലി. ഈ കബാലിയെ ആസ്പദമാക്കി കേക്ക് നിർമ്മിച്ചതിലൂടെ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിലൊക്കെ നിറഞ്ഞിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ മലയാളി. ബ്രിസ്ബൈൻ സ്വദേശിയായ ജെനീ പ്രസാദ്. കബാലി കേക്കിനെക്കുറിച്ച് ജെനി തന്നെ വിശദീകരിക്കുന്നു.
Share