ഉത്സവരാവില്‍ കലയുടെ മൂന്നു യാനങ്ങള്‍...
Courtesy: Smitha Sudhakar
സിഡ്‌നിയിലെ ഒരു കൂട്ടം കലാപ്രേമികള്‍നടത്തിയ ഒരു പരീക്ഷണമായിരുന്നു ഉത്സവയാനം. ശാസ്ത്രീയ കലയെ ഹൃദ്യമായ രീതിയില്‍സാധാരണക്കാരിലേക്കും എത്തിക്കാന്‍വേണ്ടിയുള്ള ഒരു രാവ്. കര്‍ണ്ണാടകസംഗീതവും, മോഹിനിയാട്ടവും ഒത്തുചേര്‍ന്ന ഉത്സവയാന രാത്രിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്...
Share