കർഷകർക്കുവേണ്ടി സഭ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തെറ്റല്ല: ബിഷപ്പ് ബോസ്കോ പുത്തൂർ

Pic: Delys Paul
സിറോ മലബാർ സഭയുടെ പുതിയ രൂപതക്ക് മെൽബണിൽ കഴിഞ്ഞ ദിവസം തുടക്കമായി. കേരളത്തിന് പുറത്ത് സഭയുടെ രണ്ടാമത്തെ ആസ്ഥാനമായ മെൽബൺ രൂപതയുടെ ആദ്യ ബിഷപ്പായി മാർ ബോസ്കോ പുത്തൂർ ചുമതലയേറ്റു. ബിഷപ്പ് ബോസ്കോ പുത്തൂരുമായി എസ് ബി എസ് മലയാളത്തിൻറെ സൽവി മനീഷ് നടത്തിയ അഭിമുഖം. ഈ അഭിമുഖത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ശ്രോതാക്കൾക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാവുന്നതാണ്. ഓസ്ട്രേലിയയിലെ ഔദ്യോഗിക ദേശീയ മലയാളം റേഡിയോ ആയ എസ് ബി എസ് മലയാളം എല്ലാ വ്യാഴാഴ്ചയും രാത്രി എട്ടിനും ഞായറാഴ്ച രാത്രി ഒന്പതിനും കേൾക്കാം. കൂടുതൽ വിവരങ്ങൾക്ക് www.facebook.com/SBSMalayalam എന്ന പേജ് ലൈക്ക് ചെയ്യുക.
Share