താരനിശകളായും, കലാപരിപാടികളായും നിരവധി സ്റ്റേജ് ഷോകൾ ഓസ്ട്രേലിയൻ മലയാളികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ സിഡ്നിയിൽ ദ ആർട്ട് കളക്ടീവ് എന്ന ഒരു പുതിയ കലാവേദി ഒരു പുത്തൻ സ്റ്റേജ് ഷോയുമായി രംഗത്തെത്തുകയാണ്. ഒരു മുഴുനീള സിനിമ പോലെ, ഒരു സിനിമാറ്റിക്-നാടക-സ്റ്റേജ് ഷോ. വരൻ സുന്ദരനാണ് എന്ന ഈ സ്റ്റേജ് ഷോയെക്കുറിച്ച് സംവിധായകനായ പ്രിൻസ് ജോർജ്ജ് വിശദീകരിക്കുന്ന് മുകളിലെ പ്ലേയറിൽ കേൾക്കാം.
പരിപാടിയുടെ വിശദാംശങ്ങൾ
Date & Time: April 2, Sunday. 4 pm onwards
Place: Rooty Hill RSL, NSW
For details: Kiran James - 0420 360 820, Binu V George - 0426 848 390