Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

Indie ചിത്രങ്ങൾക്ക് സ്ഥിരം വേദിയൊരുക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ മലയാളി കൂട്ടായ്മ

PHOTO-2025-06-23-15-40-32.jpg

ഓസ്ട്രേലിയയിലെ സ്വതന്ത്ര സിനിമാ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ രൂപം കൊണ്ടിരിക്കുന്ന കൂട്ടയ്മയാണ് പെപ്പി പോപ്കോൺ. ഈ സിനിമാ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെ പറ്റിയും പ്രവർത്തനങ്ങളെ കുറിച്ചും സംഘാടകരിൽ ഒരാളായ അനുമോദ് പോൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

Published

By Jojo Joseph

Source: SBS

Share this with family and friends

ഓസ്ട്രേലിയയിലെ സ്വതന്ത്ര സിനിമാ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ രൂപം കൊണ്ടിരിക്കുന്ന കൂട്ടയ്മയാണ് പെപ്പി പോപ്കോൺ. ഈ സിനിമാ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെ പറ്റിയും പ്രവർത്തനങ്ങളെ കുറിച്ചും സംഘാടകരിൽ ഒരാളായ അനുമോദ് പോൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now