ബ്രിസ്ബൈനിലെ ചെമ്മീൻ 'പാഠങ്ങൾ'...

Dr. K.R.Salin
വിദ്യാഭ്യാസരംഗത്തും ഗവേഷണരംഗത്തുമെല്ലാം ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുകയാണ്. ഒട്ടേറെ മലയാളികളും ഗവേഷണത്തിനായി ഓസ്ട്രേലിയയിലെത്താറുണ്ട്. ചെമ്മീൻ കൃഷിയുടെ പുതിയ സാങ്കേതികവിദ്യകൾ തേടി ബ്രിസ്ബൈനിലെത്തിയ ഡോക്ടർ കെ ആർ സലിനുമായി ഒരു അഭിമുഖം...
Share