കുടിയേറ്റത്തിന്റെ ആദ്യപാഠങ്ങളുമായി മലയാളി അധ്യാപകര്‍
Courtesy: Dell
നമ്മുടെ ജീവിതത്തിലെ എല്ലാവര്‍ക്കും നീക്കിവയ്ക്കാന്‍ഇപ്പോള്‍പ്രത്യേക ദിനങ്ങളുണ്ട്. അച്ഛന്, അമ്മയ്ക്ക്, സഹോദരങ്ങള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, പ്രണയിക്കുന്നവര്‍ക്ക് അങ്ങനെ... അതുപോലെയാണ് ആദ്യാക്ഷരം മുതല്‍അറിവിന്റെ അനന്തവിഹായസു വരെ നമ്മെ കൈപിടിച്ചു നടത്തുന്ന അധ്യാപകരെ ഓര്‍ക്കാനും ഒരു ദിനം. ഇന്ത്യയില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് അധ്യാപക ദിനമെങ്കില്‍ ഓസ്‌ട്രേലിയയില്‍അത് ഒക്ടോബറിലെ അവസാനത്തെ വെള്ളിയാഴ്ചയാണ്. ഓസ്‌ട്രേലിയയിലെ മലയാളി അധ്യാപകരെക്കുറിച്ചും, ഓസ്‌ട്രേലിയയിലെത്തിയതിനാല്‍ അധ്യാപനം ഒഴിവാക്കേണ്ടി വന്ന മലയാളികളെക്കുറിച്ചും ഒരു റിപ്പോര്‍ട്ട്...
Share