അമ്മമാരുടെ തിരക്കൊഴിയാത്ത ജീവിതം ആസ്പദമാക്കി സംഗീത ആൽബവുമായി ഓസ്‌ട്രേലിയൻ മലയാളി

Source: Supplied
മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും വേണ്ടി സിഡ്‌നിയിലുള്ള സുമി സാബു തയ്യാറാക്കിയ ഒരു മ്യൂസിക്കൽ ആൽബമാണ് ജനി (A Day Never Ends For A Woman). ഇതിന്റെ ചിത്രീകരണവും പിന്നണി പ്രവർത്തനവും കേരളത്തിലാണ് നിർവഹിച്ചിരിക്കുന്നത്. ഈ ആൽബം നിർമ്മിക്കുന്നതിനുണ്ടായ പ്രചോദനമെന്തെന്ന് വിവരിക്കുകയാണ് സുമി സാബു . അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share