ഇന്ത്യ-ഓസ്ട്രേലിയ സൗഹൃദവേദിയായി സിഡ്നി...

Source: SBS Malayalam
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന്റെ നേർക്കാഴ്ചയായി സിഡ്നിയിൽ ഇന്ത്യ-ഓസ്ട്രേലിയ സൗഹൃദമേള നടന്നു. ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുണൈറ്റഡ് ഇന്ത്യൻ അസോസിയേഷൻസ് പാരമറ്റയിൽ സംഘടിപ്പിച്ച മേളയിൽ പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് പങ്കെടുത്തത്. ഇന്ത്യൻ വംശജർ ഓസ്ട്രേലിയയ്ക്ക് നൽകുന്ന സംഭാവനകൾ നേതാക്കൾ പരിപാടിയിൽ ചൂണ്ടിക്കാട്ടി. മേളയിൽ നിന്നുള്ള റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share