ദന്ത പരിശോധനയിലൂടെ ഏതെല്ലാം രോഗങ്ങളുടെ സൂചന ലഭിക്കാം

Source: Getty Images
ഓഗസ്റ്റ് 5 മുതൽ 11 വരെ ഓസ്‌ട്രേലിയയിൽ ദന്താരോഗ്യ വാരമാണ്. ദന്ത രോഗങ്ങൾക്ക് പുറമെ ശരീരത്തിലെ മറ്റു രോഗങ്ങൾ കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിനും ദന്ത പരിശോധനയുടെ പ്രസക്തിയെക്കുറിച്ച് വിശദീകരിക്കുകയാണ് ഹൊബാർട്ടിൽ ദന്ത ഡോക്ടറായ ഗിരീഷ് ശശിധരൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പൊതുവായുള്ള നിർദേശങ്ങളാണ്. സംശയങ്ങൾ ഉള്ളവർ ആരോഗ്യ വിദഗ്‌ത്തരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
Share