ദുരന്തഭൂമിയില്‍ നിന്ന്...
Flood-hit Uttarakhand
ഉത്തരാഖണ്ഡിലെ പ്രളയത്തില്‍നിന്ന് പലരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. വരുന്നത് പ്രളയമാണെന്നറിയാതെ, മറ്റു പല കാരണങ്ങള്‍കൊണ്ടും അവിടെ നിന്ന് മടങ്ങിയ ഒട്ടേറെ പേരുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ ചീഫ് ഡിസൈനര്‍സജീവ് കുമാരപുരം പ്രളയമുണ്ടാകുന്ന സമയത്ത് ഋഷികേശിലായിരുന്നു. പ്രളയത്തിന്റെ വിവിധ ഭാവങ്ങള്‍പറയുന്ന വിവിധ ചിത്രങ്ങളും സജീവ് പകര്‍ത്തി. ദുരന്തത്തിന്റെ ആദ്യമണിക്കൂറുകളെക്കുറിച്ച് സജീവ് വിശദീകരിക്കുന്നു..
Share