ഗസലുകളുടെ ഈണവുമായി...
Zaneer Ahamed
ശാസ്ത്രീയസംഗീതത്തിന്റെ പെരുമയും, സിനിമാഗാനങ്ങളുടെ ആവേശവുമെല്ലാം നിറയുന്നതിനിടയിലും ഗസലുകളെ ആരാധിക്കുന്ന ചിലരുണ്ട്. ഗസലുകളുടെ പതിഞ്ഞ താളവും, വിഷാദഭാവവുമെല്ലാം മനസില്നിറയുന്ന ചില രാവുകളുണ്ട്. അത്തരമൊരു രാവിലാണ്, സിഡ്നിയിലെ ഗസല്ഗായകനായ സനീര്അഹമ്മദ്, എസ് ബി എസ് മലയാളം ശ്രോതാക്കള്ക്കു വേണ്ടി സ്റ്റുഡിയോയിലെത്തിയത്...
Share