പ്രമേഹ രോഗത്തെ പ്രതിരോധിക്കാൻ ഒട്ടകപ്പാൽ ഫലപ്രദമെന്ന് ഓസ്ട്രേലിയൻ പഠനം

Source: Getty
ഒട്ടകപ്പാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുമെന്ന് അടുത്തിടെ മെൽബണിൽ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഒട്ടകപ്പാലിൻറെ ആരോഗ്യ ഗുണങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share