ഓസ്‌ട്രേലിയയിലെ ദേശീയ സ്കൂൾ പരീക്ഷയായ നാപ്ലാനിൽ, മിക്ക ക്ലാസുകളിലെയും വിദ്യാർത്ഥികൾ വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ പിന്നോട്ട് പോയെന്നാണ് റിപ്പോർട്ട്. മൂന്നിൽ ഒരു വിദ്യാർത്ഥി നാപ്ലാൻ നിശ്ചയിച്ച നിലവാരത്തിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇ വർഷത്തെ നാപ്ലാൻ റിസൾട്ടിനെ കുറിച്ചും, നാപ്ലാൻ പരീക്ഷയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share





