കൂടുതല്‍ പാചകക്കുറിപ്പുകള്‍ക്കും, ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമെല്ലാം എസ് ബി എസ് മലയാളം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.
SBS Food: വേനല്‍ക്കാലത്തേക്ക് ഒരു സ്‌പെഷ്യല്‍ ചിക്കന്‍ സാലഡ്

Source: Jijo Paul
വേനല്‍ക്കാലത്ത് സാലഡുകള്‍ കൂടുതല്‍ കഴിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വീട്ടിലുണ്ടാക്കുന്ന സാലഡ് തന്നെ ഒരു നേരത്തെ ഭക്ഷണമാക്കിയാലോ. ഉച്ചഭക്ഷണത്തിനായി ഓഫീസില്‍ കൊണ്ടുപോകാനോ, കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊടുത്തുവിടാനോ ഒക്കെ കഴിയുന്ന ഒരു സാലഡാണ് തന്തൂരി സ്‌പൈസ്ഡ് ചിക്കന്‍ സാലഡ് വിത്ത് ലെമണ്‍ ചില്ലി ഡ്രസിംഗ്. ബ്രിസ്‌ബൈനില്‍ ലെമണ്‍ ചില്ലീസ് റെസ്‌റ്റോറന്റ് ഉടമയും ഷെഫുമായ ജിജോ പോള്‍ ഈ സാലഡ് ഉണ്ടാക്കുന്ന വിധം വിവരിക്കുന്നു.
Share