പ്രവാസത്തിലും 'മോഹിനി'യായി സുനന്ദ നായര്‍
Courtesy: Sunanda Nair
കേരളത്തിന്റെ സ്വന്തം നൃത്തരൂപമായ മോഹിനിയാട്ട വേദിയില്‍അറിയപ്പെടുന്ന പേരുകളിലൊന്നാണ് സുനന്ദ നായര്‍. ബോംബെയില്‍ജനിച്ചുവളര്‍ന്ന്, അമേരിക്കയില്‍ജീവിക്കുന്ന സുനന്ദ നായര്‍, ഈ കേരളീയ കലയുടെ ഏറ്റവും വലിയ ഉപാസകരില്‍ഒരാളായിരിക്കുന്നു. സൂര്യ ഫെസ്റ്റിവലിനായി ഓസ്‌ട്രേലിയയിലെത്തിയ സുനന്ദ നായര്‍, ലാസ്യനടനത്തിന്റെ കാലമാറ്റങ്ങളെക്കുറിച്ചും, ആസ്വാദകരെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു...
Share