ചിത്രത്തിലെ ഒരു ഗാനത്തിൻറെ റെക്കോർഡിംഗിൻറെ വീഡിയോ ദൃശ്യങ്ങൾ...
അഡ്ലൈഡിൽ നിന്ന് ഒരു മലയാളസിനിമ...

(Pic: Inarto) Source: Inart
ഓസ്ട്രേലിയൻ മലയാളികൾ നിർമ്മിച്ച ഒട്ടേറെ ഹ്രസ്വചിത്രങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യമായി ഇവിടെ നിന്ന് ഒരു മുഴുനീള മലയാള സിനിമ വരികയാണ്. അഡ്ലൈഡ് മലയാളികൾ തയ്യാറാക്കുന്ന ഓസ്ട്രേലിയ മൈ ഹാർട്ട്ലാൻറ് അഥവാ ഓസ്ട്രേലിയ എൻറെ ഹൃദയഭൂമി എന്ന ചിത്രം അതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.
Share