മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു...

Source: 40+
ഓസ്ട്രേലിയയിൽ നിന്ന് ഒരു കൂട്ടം മലയാളികൾ പുറത്തിറക്കിയ ഒരു ഹ്രസ്വ ചിത്രം ഇൻറർനെറ്റിൽ ശ്രദ്ധ നേടുകയാണ്. ആലീസ് സ്പ്രിംഗ്സിലെ മലയാളിക്കൂട്ടായ്മ പുറത്തിറക്കിയ ഫോർട്ടി പ്ലസ് എന്ന ചിത്രം ഒരാഴ്ച കൊണ്ട് ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. കാര്യമായ മുൻപരിചയമൊന്നുമില്ലാതെ പുറത്തിറക്കിയ ചിത്രമാണെങ്കിലും സാങ്കേതികമികവ് കൊണ്ടും ശ്രദ്ധ നേടുകയാണ് ഫോർട്ടി പ്ലസ്. ചിത്രത്തിൻറെ നിർമ്മാണത്തെക്കുറിച്ചും പിന്നണിയിൽ പ്രവർത്തിച്ചവരെ കുറിച്ചും കേൾക്കാൻ മുകളിലെ പ്ലേ ബട്ടൻ ക്ലിക്ക് ചെയ്യുക. ഫോർട്ടി പ്ലസ് എന്ന ചിത്രം ഇവിടെ കാണാവുന്നതാണ്. ഓസ്ട്രേലിയൻ മലയാളികളുടെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും www.facebook.com/SBSMalayalam എന്ന പേജ് ലൈക്ക് ചെയ്യുക.
Share