നവമാധ്യമ ദുരുപയോഗത്തെക്കുറിച്ച് ഒരു പ്രളയകാല ഹ്രസ്വചിത്രം

Source: Supplied
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു കൊണ്ട് പെർത്തിൽ നിന്നും പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് ഉയിർപ്പ്. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്
Share



