ഓസ്‌ട്രേലിയൻ മലയാളികളുടെ ജീവിത കഥ പറഞ് സിഡ്‌നിയിൽ നിന്നും ഒരു ഹ്രസ്വചിത്ര പരമ്പര

Source: Supplied
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഹ്രസ്വചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയത്. സിഡ്‌നിയിൽ നിന്നും പറത്തിറങ്ങിയ ഒരു ഹ്രസ്വചിത്ര പരമ്പരയാണ് ഗുലുമാൽ. ഇതിന്റെ ആദ്യഭാഗത്തിന്റെ വിജയത്തിന് ശേഷം അണിയറപ്രവർത്തകർ ഒരുക്കിയ രണ്ടാം ഭാഗമായ സൂപ്പർസ്റ്റാർ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share