സിഡ്നി ബിനാലെയിൽ ശ്രദ്ധ നേടി മലയാളി ചിത്രകാരിയുടെ പെയിൻറിംഗ്

Source: Supplied
സിഡ്‌നിയിൽ നടക്കുന്ന 21ാമത് ബിനാലെയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച മലയാളിയായ ചിത്രകാരിയാണ് ശോശ ജോസഫ്. ജൂൺ 11 വരെ നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ അടുത്ത മാസം ആദ്യം സിഡ്‌നി സന്ദർശിക്കുന്ന ശോശ ജോസഫ് പ്രദർശനത്തെക്കുറിച്ചും, ഒരു സ്ത്രീ എന്ന നിലയിൽ ഈ മേഖലയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Share