ടാസ്മാനിയയിൽ നിന്നും ദേശീയ ബാഡ്മിന്റൻ ടൂർണമെന്റിൽ ഒരു മലയാളി വിദ്യാർത്ഥി

Source: Mathew Sojan
ടാസ്മാനിയയിൽ നിന്നും അണ്ടർ 17 ദേശീയ ഓസ്‌ട്രേലിയൻ ബാഡ്മിന്റൻ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് 15 വയസ്സുകാരനായ മാത്യു സോജൻ. മത്സരത്തെക്കുറിച്ച് മാത്യു സോജൻ തന്നെ എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share