ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് പഠിപ്പിക്കാന്‍ ഒരു മലയാളി ക്രിക്കറ്റര്‍...
Courtesy: Rajeev George
ഓസ്‌ട്രേലിയയില്‍കലാ-കായിക-സാമൂഹ്യ രംഗങ്ങളില്‍നിരവധി മലയാളികള്‍ശ്രദ്ധേയരായിട്ടുണ്ട്. എന്നാല്‍കായിക പരിശീലനരംഗത്തേക്ക് അപൂര്‍വം ചിലരേ എത്തിയിട്ടുണ്ടാകൂ. അങ്ങനെ ഒരാളാണ് അഡ്‌ലൈഡിലുള്ള രാജീവ് ജോര്‍ജ്ജ്. കൊച്ചുകുട്ടികള്‍ക്കു വേണ്ടി ക്രിക്കറ്റ് പരിശീലന കേന്ദ്രം തുടങ്ങിയിരിക്കുകയാണ് രാജീവ് ജോര്‍ജ്ജ്. ബാറ്റ്‌സ്മാന്‍എന്ന നിലയില്‍അഡ്‌ലൈഡില്‍ക്ലബ് ക്രിക്കറ്റില്‍പുതിയൊരു റെക്കോര്‍ഡും സൃഷ്ടിച്ചിട്ടുള്ള രാജീവ് ജോര്‍ജ്ജുമായി ഡെലിസ് പോള്‍നടത്തിയ അഭിമുഖം കേള്‍ക്കാം.
Share