ചാനൽ 9 യുവപുരസ്കാരം: ഫൈനലിസ്റ്റായി ഒരു മലയാളിയും

Source: Courtesy: Arun Thomas
സൌത്ത് ഓസ്ട്രേലിയയിൽ ചാനൽ നയൻറെ യംഗ് അച്ചീവർ അവാർഡിൻറെ ഫൈനൽ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു മലയാളി. യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ഓസ്ട്രേലിയുടെ മുൻ സ്റ്റുഡൻറ് യൂണിയൻ പ്രസിഡൻറ് അരുൺ തോമസ്. വിദ്യാർത്ഥി സംഘടനാ രംഗത്തും, സാമൂഹ്യസേവനരംഗത്തുമുള്ള നേട്ടങ്ങൾ പരിഗണിച്ചാണ് അരുണിനെ ഫൈനൽ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതേക്കുറിച്ച് അരുൺ തോമസ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share