SKIP TO MAIN CONTENT

ഫോർമുല വൺ കാർ ഡിസൈനിംഗ് മത്സരത്തിൽ ദേശീയ ഫൈനലിസ്റ്റായി മലയാളി വിദ്യാർത്ഥിനി

F1 in schools
Source: Sandra Sujith

റീ എഞ്ചിനീയറിംഗ് ഓസ്ട്രേലിയ ഫൗണ്ടേഷൻ സംഘടിപ്പിച്ച F1 In Schools എന്ന ഫോർമുല വൺ കാർ ഡിസൈനിംഗ്- റേസിംഗ് മത്സരത്തിൽ ദേശീയ തലത്തിൽ ഫൈനലിൽ എത്തിയിരിക്കുകയാണ് മലയാളിയായ സാന്ദ്ര സുജിത് ഉൾപ്പെടുന്ന ടീം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ STEM (Science, Technology, Engineering & Maths) മത്സരത്തിൽ ഓസ്ട്രേലിയയിൽ 22,000 ഓളം കുട്ടികളാണ് പങ്കെടുത്തിരുന്നത്. ഇതിൻറെ ഫൈനലിൽ എത്തിയതോടെ എഞ്ചിനീയറിംഗ് ഓസ്‌ട്രേലിയയുടെ വുമൺ ഇൻ സ്‌റ്റെം എന്ന അവാർഡിന് കൂടി അർഹയായിരിക്കുക കൂടിയാണ് മെൽബണിലുള്ള ഈ 13 വയസ്സുകാരി. മത്സരത്തെക്കുറിച്ച് സാന്ദ്ര എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

റീ എഞ്ചിനീയറിംഗ് ഓസ്ട്രേലിയ ഫൗണ്ടേഷൻ സംഘടിപ്പിച്ച F1 In Schools എന്ന ഫോർമുല വൺ കാർ ഡിസൈനിംഗ്- റേസിംഗ് മത്സരത്തിൽ ദേശീയ തലത്തിൽ ഫൈനലിൽ എത്തിയിരിക്കുകയാണ് മലയാളിയായ സാന്ദ്ര സുജിത് ഉൾപ്പെടുന്ന ടീം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ STEM (Science, Technology, Engineering & Maths) മത്സരത്തിൽ ഓസ്ട്രേലിയയിൽ 22,000 ഓളം കുട്ടികളാണ് പങ്കെടുത്തിരുന്നത്. ഇതിൻറെ ഫൈനലിൽ എത്തിയതോടെ എഞ്ചിനീയറിംഗ് ഓസ്‌ട്രേലിയയുടെ വുമൺ ഇൻ സ്‌റ്റെം എന്ന അവാർഡിന് കൂടി അർഹയായിരിക്കുക കൂടിയാണ് മെൽബണിലുള്ള ഈ 13 വയസ്സുകാരി. മത്സരത്തെക്കുറിച്ച് സാന്ദ്ര എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

F1 in School Video കാണാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now