സിഡ്‌നിയിലെ മലയാളി ഒളിംപ്യന്‍... (ഒന്നാം ഭാഗം)
Indianathletics
ഒളിംപിക്‌സില്‍ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു മലയാളി കായിക താരം ഇപ്പോള്‍ഓസ്‌ട്രേലിയയിലുണ്ടെന്ന കാര്യം എത്ര ഓസ്‌ട്രേലിയന്‍മലയാളികള്‍ക്കറിയാം? ഏതന്‍സ് ഒളിംപിക്‌സില്‍4X400 മീറ്റര്‍റിലേ ടീമിലംഗമായിരുന്ന ചിത്ര കെ സോമന്‍കഴിഞ്ഞ രണ്ടു വര്‍ഷമായി സിഡ്‌നിയിലാണ്. മെല്‍ബണില്‍നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍വെള്ളിമെഡല്‍ജേതാവുമാണ് ചിത്ര. ഓസ്‌ട്രേലിയന്‍ജീവിതത്തെക്കുറിച്ചും, ഭാവി കായിക പരിപാടികളെക്കുറിച്ചും ചിത്ര സംസാരിക്കുന്നു...(ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം അടുത്തയാഴ്ച പ്രക്ഷേപണം ചെയ്യും)
Share