ഇംഗ്ലീഷ് പാട്ടിന്റെ വഴിയില്‍ മെല്‍ബണിലെ മലയാളി യുവാവ്...

Courtesy: Adarsh Nair
മലയാളം പാട്ടിലൂടെയും ബോളിവുഡ് ഗാനങ്ങളിലൂടെയും ശ്രദ്ധേയരാകുന്ന നിരവധി ഓസ്‌ട്രേലിയന്‍ മലയാളികളെ നമ്മള്‍ പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇംഗ്ലീഷ് ഗാനരംഗത്ത് വലിയ സ്വപ്‌നങ്ങളുമായെത്തുന്നവര്‍ അപൂര്‍വമാണ്. സ്വപ്‌നം കാണുക മാത്രമല്ല, അത് യാഥാര്‍ത്ഥ്യമാക്കാനുള്ള പാതയിലുമാണ് മെല്‍ബണിലെ ആദര്‍ശ് നായര്‍. വിക്ടോറിയന്‍ സര്‍വകലാശാലകളിലെ സംഗീതമത്സരമായ യൂണിവോയിസില്‍ നാലാം സ്ഥാനം നേടിയ ആദര്‍ശ് നായരുമായി എസ് ബി എസ് മലയാളം റേഡിയോയുടെ സല്‍വി മനീഷ് നടത്തിയ അഭിമുഖത്തിലേക്ക്...
Share