ജീവിക്കാനായി ഒരു കാട് നട്ടുവളർത്തിയ മലയാളി

Source: Abdul Kareem
ലോക വന ദിനമായിരുന്നു മാർച്ച് 21. സ്വന്തമായി ഒരു കാട് വച്ചുപിടിപ്പിച്ച്, അതിനുള്ളിൽ വീടു കെട്ടി താമസിക്കുന്ന ആളാണ് കാസർകോട് ജില്ലയിലെ നീലേശ്വരത്തുള്ള അബ്ദുൾ കരീം. 30 ഏക്കർ സ്ഥലത്താണ് അബ്ദുൾ കരീം കാട് വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ച കാരണങ്ങളും, സ്വന്തം കാട്ടിൽ ജീവിക്കുന്നതിന്റെ അനുഭവങ്ങളും വിവരിക്കുകയാണ് അബ്ദുൾ കരീം. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share