വടക്കൻ ക്വീൻസ്ലാൻഡിലെ യൂത്ത് ഓഫ് ദ ഇയര്‍ പുരസ്കാരവുമായി ഒരു മലയാളി

Source: Abhijit Abraham
ഓസ്ട്രേലിയയിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ എസ് ബി എസ് മലയാളത്തിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. വടക്കൻ ക്വീൻസ്ലാൻഡിൽ ലയൺസ് ക്ലബിൻറെ യൂത്ത് ഓഫ് ദ ഇയര്‍ പുരസ്കാരം ലഭിച്ച മലയാളി വിദ്യാർത്ഥി അഭിജിത് ഏബ്രഹാമിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രസംഗമത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും നേടിയ അഭിജിത്, അതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share