ഒറ്റയ്ക്കൊരു കാറിൽ ഓസ്ട്രേലിയ ചുറ്റി മലയാളി യാത്രികൻ

Source: Supplied
ലോകത്തിലെ ഏറ്റവും നീളമേറിയ ദേശീയ പാതയാണ് ഓസ്ട്രേലിയയിലെ ഹൈവേ 1. ഓസ്ട്രേലിയൻ വൻകരയിലെ എല്ലാ തലസ്ഥാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന, 14,500 കിലോമീറ്റർ ദൂരമുള്ള ഹൈവേ. ഈ പാതയിലൂടെ ഒറ്റയ്ക്ക് ഒരു കാറിൽ യാത്ര ചെയ്യുകയാണ് ഇന്ത്യയിൽ നിന്നെത്തിയ ഒരു മലയാളി യാത്രികൻ. യാത്രകളിൽ ഇതിനകം നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള സുരേഷ് ജോസഫിന്റെ ഓസ്ട്രേലിയൻ അനുഭവങ്ങൾ കേൾക്കാം...
Share