ഓസ്‌ട്രേലിയയില്‍ നിലക്കടല വളര്‍ത്തിയ മലയാളി ശാസ്ത്രജ്ഞന്‍
Prof. Kadambot Siddique
ഓസ്‌ട്രേലിയയിലേക്ക് കുടിയേറി ജീവിതവിജയം കൈവരിച്ച ഒട്ടേറെ മലയാളികളെ നമ്മള്‍പരിചയപ്പെട്ടിട്ടുണ്ട്. അതില്‍വേറിട്ടുനില്‍ക്കുന്ന ഒരു കഥയാണ് പ്രൊഫസര്‍കദംബോട്ട് സിദ്ദിഖിന്റേത്. വെസ്‌റ്റേണ്‍ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രികള്‍ച്ചറിന്റെ ഡയറക്ടറായ പ്രൊഫസര്‍സിദ്ദിഖായിരുന്നു ഓസ്‌ട്രേലിയയില്‍നിലക്കടല വളര്‍ത്താമെന്ന് കണ്ടെത്തിയത്. ഇന്ന് നിലക്കടല കയറ്റുമതി ചെയ്യുന്നതില്‍ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. കാര്‍ഷികഗവേഷണ രംഗത്ത് ഒട്ടേറെ പുരസ്‌കാരങ്ങള്‍സ്വന്തമാക്കിയ പ്രൊഫസര്‍സിദ്ദിഖുമായി ഒരു സംഭാഷണം.
Share