സ്വവര്‍ഗ്ഗ പങ്കാളിയെ കണ്ടെത്താന്‍ ഇന്ത്യയില്‍ ഒരു വിവാഹബ്യൂറോ

Source: Pic courtesy of Urvi Shah
സ്വവര്‍ഗ്ഗ വിവാഹം ഇന്ത്യയില്‍ ഇപ്പോഴും നിയമവിധേയമല്ല. പക്ഷേ സ്വവര്‍ഗ്ഗ പങ്കാളികളെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്ത്യയില്‍ ഒരു വിവാഹ ബ്യൂറോ പ്രവര്‍ത്തിക്കുന്നുണ്ട്. തെലങ്കാനയിലെ സെക്കന്തരാബാദ് ആസ്ഥാനമായി, ഊര്‍വി ഷാ എന്ന ഗുജറാത്ത് സ്വദേശിനിയാണ് ഈ മാര്യേജ് ബ്യൂറോ നടത്തുന്നത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share