ഓസ്ട്രേലിയയിലെ പുസ്തകപ്രേമികള്‍ക്ക് തപാൽ മാർഗം സൗജന്യ പുസ്തകങ്ങളുമായി ഒരു മലയാളി

Source: Facebook
മലയാളം പുസ്തകങ്ങള്‍ വായിക്കാന്‍ താല്‍പര്യമുള്ള ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് സ്വന്തം കൈയിലെ പുസ്തകങ്ങള്‍ ഓസ്ട്രേലിയയുടെ ഏതു ഭാഗത്തും ഉള്ള വായനക്കാർക്ക് അയച്ചുകൊടുക്കാന്‍ തയ്യാറായി രംഗത്തുവന്നിരിക്കുകയാണ് മെല്‍ബണിലുള്ള ലക്ഷ്മി നായർ. ഇതേക്കുറിച്ച് ലക്ഷ്മി തന്നെ വിശദീകരിക്കുന്നത് കേള്‍ക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share