കാബേജ് തോരനും മുട്ടബോണ്ടയും: ഓസ്‌ട്രേലിയന്‍ പബില്‍ വിളമ്പുന്നത് കേരളീയ വിഭവങ്ങള്‍

Source: Supplied
മെല്‍ബണിലെ ഒരു പബിലെത്തുന്നവരുടെ ഇഷ്ടവിഭവങ്ങള്‍ നമ്മുടെ സ്വന്തം കാബേജ് തോരനും, മുട്ടബോണ്ടയും നാടന്‍ മീന്‍കറിയുമൊക്കെയാണ്. മെൽബണിലെ റോച്ചെസ്റ്റർ ഹോട്ടലിൽ പാതി മലയാളിയായ മിച്ച ട്രോപ്പാണ് കേരളീയ വിഭവങ്ങൾ ഒരുക്കുന്നത്. ഓസ്‌ട്രേലിയൻ പബ്ബ് അന്തരീക്ഷത്തിൽ കേരളീയ രുചിയുള്ള വിഭവങ്ങൾ തയാറാക്കുന്നതിനെപ്പറ്റി ട്രോപ്പ് വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share