'ആശാന്റെ' ഓര്‍മ്മകളില്‍...

Wikimedia Commons
മലയാളത്തിന്റെ മഹാകവി കുമാരനാശാന്‍ പല്ലനയാറ്റില്‍ മുങ്ങിമരിച്ചിട്ട് 90 നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ആധുനിക മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്കൊപ്പം, സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു കുമാരനാശാന്‍. എസ് ബി എസ് മലയാളത്തിനു വേണ്ടി മലയാള ഭാഷാ അധ്യാപികയായ വി സി അന്നമ്മ തയ്യാറാക്കിയ ഒരു ഓര്‍മ്മക്കുറിപ്പ്...
Share