പാട്ടിന്റെ പെരുമഴ പൊഴിച്ച്, ഈണങ്ങളുടെ വലിയ രാജ
Salvi Manish
ദക്ഷിണേന്ത്യന്‍സംഗീതരംഗത്ത് മധുരസംഗീതത്തിന്റെ പെരുമഴ പെയ്യിച്ചിട്ടുള്ള സംഗീതസംവിധായകനാണ് ഇളയരാജ. മെല്‍ബണിലെ മലയാളം-തമിഴ് ആസ്വാദകര്‍ക്ക് ആ സംഗീതപ്പെരുമഴയില്‍നനയാന്‍കഴിഞ്ഞയാഴ്ച സാധിച്ചു. ഇളയരാജയ്‌ക്കൊപ്പം എസ് പി ബാലസുബ്രഹ്മണ്യം, ജയച്ചന്ദ്രന്‍, കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍തുടങ്ങി നിരവധി ഗായകര്‍അണിനിരന്ന സംഗീതനിശയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്...
Share