മീനുകളിലെ വിഷാംശം സ്വന്തമായി പരിശോധിക്കാം: കേരളത്തിൽ പുതിയ കിറ്റുമായി അധികൃതർ

Source: Supplied
കേരളത്തിൽ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ച മീനുകളിലെ വിഷാംശം പരിശോധിക്കാനുള്ള കിറ്റ് പൊതുജനത്തിന് കുറഞ്ഞ വിലയിൽ ലഭ്യമാകും. ഈ കിറ്റ് വികസിപ്പിച്ച ടീമിലെ ശാസ്തജ്ഞനായ ഡോ അശോക് കുമാർ കിറ്റ് എങ്ങനെ സഹായിക്കുമെന്ന് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share