ഓസ്‌ട്രേലിയയിൽ നിന്ന് ഒരു മലയാളം ഇന്റർനെറ്റ് ടി വി ചാനൽ

Source: Facebook
ഓസ്‌ട്രേലിയയില്‍ മെല്‍ബണ്‍ ആസ്ഥാനമായി എം ഫോര്‍ മലയാളം എന്ന ഐപി ടി വി ചാനൽ വരുന്നു. ഇതേക്കുറിച്ച് ചാനലിന്റെ പിന്നണിയിലുള്ള സജീവ് മുട്ടത്ത് സലി സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share