SKIP TO MAIN CONTENT

ഗവർണർ മാറുമ്പോൾ പലിശ കുറയുമോ? റിസർവ് ബാങ്കിലെ നേതൃമാറ്റം നൽകുന്ന സന്ദേശമെന്ത്…

new $50 note
Credit: RBA

അടിമുടി മാറ്റങ്ങൾക്കൊരുങ്ങുകയാണ് ഓസ്ട്രേലിയൻ റിസർവ് ബാങ്ക്. ചരിത്രത്തിൽ ആദ്യമായി ഗവർണ്ണർ സ്ഥാനത്തേക്ക് ഒരു വനിത എത്തുമ്പോൾ പലിശ നിരക്കിൽ കുറവുണ്ടാകുമോ? സ്ഥാനമൊഴിയുന്ന ഗവർണ്ണർ ഫിലിപ്പ് ലോവ് ഇത്രയധികം വിമർശനങ്ങൾ കേൾക്കുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Published

Updated

By Jojo Joseph

Source: SBS

Skip to podcast episode content

അടിമുടി മാറ്റങ്ങൾക്കൊരുങ്ങുകയാണ് ഓസ്ട്രേലിയൻ റിസർവ് ബാങ്ക്. ചരിത്രത്തിൽ ആദ്യമായി ഗവർണ്ണർ സ്ഥാനത്തേക്ക് ഒരു വനിത എത്തുമ്പോൾ പലിശ നിരക്കിൽ കുറവുണ്ടാകുമോ? സ്ഥാനമൊഴിയുന്ന ഗവർണ്ണർ ഫിലിപ്പ് ലോവ് ഇത്രയധികം വിമർശനങ്ങൾ കേൾക്കുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now