മലയാള സിനിമയ്ക്ക് ഓസ്‌ട്രേലിയയില്‍ നിന്നൊരു തിരക്കഥാകൃത്ത്

Source: Supplied
മുഖ്യധാരാ മലയാള സിനിമാരംഗത്തേക്ക് ഓസ്‌ട്രേലിയയില്‍ നിന്നൊരു മലയാളി കൂടി. ഇര എന്ന പുതിയ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ബ്രിസ്‌ബൈന്‍ സ്വദേശിയായ നവീന്‍ ജോണാണ്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ കഥയുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ വന്ന സിനിമയാണ് ഇര. എന്താണ് അതിന്റെ യാഥാര്‍ത്ഥ്യമെന്നും, സിനിമയിലേക്കുള്ള യാത്രയെക്കുറിച്ചുമെല്ലാം നവീന്‍ ജോണ്‍ സംസാരിക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share