'പേഴ്‌സണലാ'യി ചിലതു പറഞ്ഞ് ലാലു അലക്‌സ്...
Lalu Alex with Delys Paul
മെല്‍ബണ്‍മലയാളികളുടെ ഈ വര്‍ഷത്തെ ഓണം ലാലു അലക്‌സിനൊപ്പമായിരുന്നു ആഘോഷിച്ചത്. മെല്‍ബണ്‍മലയാളി ഫെഡറേഷന്റെ ഓണാഘോഷത്തില്‍പങ്കെടുക്കാനെത്തിയ അദ്ദേഹം തിരുവോണനാളില്‍എസ് ബി എസ് മലയാളം റേഡിയോക്കൊപ്പവും കുറച്ചു നേരം ചെലവഴിച്ചു - പഴയ ഓണക്കഥകളും, സിനിമയിലെ അനുഭവങ്ങളുമൊക്കെ പേഴ്‌സണലായി ഓര്‍ത്തെടുത്തുകൊണ്ട്. ആ അഭിമുഖത്തിലേക്ക്...
Share