നാടകശില്‍പത്തിലൂടെ ഒ എന്‍ വിക്ക് പ്രണാമമൊരുക്കി ബ്രിസ്‌ബൈന്‍
Pulari Source: Pulari
അന്തരിച്ച പ്രിയകവി ഒ എന്‍ വി കുറുപ്പിന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട്, ബ്രിസ്‌ബൈനിലെ പുലരി സാംസ്‌കാരിക വേദി അദ്ദേഹത്തിന്റെ 'അമ്മ' എന്ന പ്രശസ്ത കവിതക്ക് ദൃശ്യാവിഷ്‌കാരമൊരുക്കി. മലയാളി അസോസിയേഷന്‍ ഓഫ് ക്വീന്‍സ്ലാന്റിന്റെ വിഷു-ഈസ്റ്റര്‍ ആഘോഷവേദിയില്‍ അവതരിപ്പിച്ച ഈ നാടകശില്‍പത്തെക്കുറിച്ചം, അതിന്റെ ഹ്രസ്വരൂപവും കേള്‍ക്കാം...
Share