ഓസ്‌ട്രേലിയന്‍ തെരഞ്ഞെുപ്പ്: പതിവ് തുടരുമോ, ലിബറല്‍ പാര്‍ട്ടി?
കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ നാല്‍പതു വര്‍ഷത്തോളവും ഓസ്‌ട്രേലിയ ഭരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ലിബറല്‍ പാര്‍ട്ടി. തുടര്‍ച്ചയായി ഭരണം പിടിക്കാന്‍ സമീപകാലത്തെല്ലാം ലിബറല്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ആ ചരിത്രം ആവര്‍ത്തിക്കാന്‍ മാല്‍ക്കം ടേണ്‍ബുളിനും കൂട്ടര്‍ക്കും കഴിയുമോ... ലിബറല്‍ പാര്‍ട്ടിയുടെ ചരിത്രവും സാധ്യതകളും കേള്‍ക്കാം...
Share