ഒന്നര പതിറ്റാണ്ടിന്റെ സാഹിത്യയാത്രയില്‍, കേരളനാദം മാഗസിന്‍

Source: Supplied
സിഡ്‌നിയില്‍ നിന്ന് 15 വര്‍ഷമായി തുടര്‍ച്ചയായി പുറത്തിറങ്ങുന്ന സാഹിത്യമാഗസിനാണ് കേരള നാദം. മലയാള കവിതകള്‍ നിറഞ്ഞുനിന്ന സദസിലാണ് മാഗസിന്റെ 2017ലെ പതിപ്പ് പുറത്തിറക്കിയത്. അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share