അഭയാര്‍ത്ഥിയായെത്തി ശതകോടികളുടെ ഏജ്ഡ് കെയര്‍ സാമ്രാജ്യം: ഒരു ഓസ്‌ട്രേലിയന്‍ മലയാളിയുടെ വിജയകഥ

Source: Supplied
ഈ വര്‍ഷത്തെ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരത്തിന് അര്‍ഹനായ മലയാളിയാണ് രാജ്യത്തെ പ്രധാന എജ്ഡ് കെയര്‍ ശൃംഖലകളുടെ ഉടമസ്ഥനായ വിവേക് പത്മനാഭന്‍ അഥവാ വിവ് പത്മന്‍. ഒരു അഭയാര്‍ത്ഥിയായി ഓസ്‌ട്രേലിയയിലെക്കെത്തി, ശതകോടികളുടെ ഏജ്ഡ് കെയര്‍ സാമ്രാജ്യം രൂപീകരിച്ചതെങ്ങനെ എന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share