കൊവിഡ് കാലത്ത് പല വ്യത്യസത്മായ പദ്ധതികളുമായാണ് മലയാളികൂട്ടായ്മയിൽ നിന്നുള്ളവർ മുന്നോട്ട് വന്നിട്ടുള്ളത്. മെൽബണിൽ നിന്ന് രണ്ട് സുഹൃത്തുക്കൾ വിഷാദ രോഗത്തെക്കുറിച്ചൊരു ഹ്രസ്വചിത്രം തയ്യാറാക്കിയതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share

Published
Updated
By Delys Paul
Source: SBS
Share this with family and friends



